പ്രധാന വ്യക്തിത്വങ്ങൾ

  • മമ്മുട്ടി മൊല്ലാക്ക
  • മുഹമ്മദ് മൊല്ലാക്ക
  • കടമ്പോട്ട് കുഞ്ഞലവി ഹാജി
  • മന്നേതൊടി അലവി കാക്ക
  • ചക്കിങ്ങതൊടി കുട്ടിമാൻ ഹാജി
  • പറയങ്ങാട്ട് മുഹമ്മദ് മുസ്ല്യാർ
  • വടര മൊയ്തീൻ കുട്ടി ഹാജി
  • മംഗലശ്ശേരി മുഹമ്മദാക്ക
  • അബ്ദു‌സലാം മുസ്ല്യാർ മുള്ളൻതൊടു
  • അബ്ദു‌റഹ്മാൻ കുട്ടി മൊല്ലാക്ക
  • എം സി എം ബാപ്പുട്ടി ഹാജി
  • കരിങ്ങനാട്ട് മുഹമ്മദ്
  • മന്നേതൊടി അബ്ദുള്ള ഹാജി
  • പറമ്പിൽ മുഹമ്മദ് ഹാജി
  • മന്നേതൊടി മുഹമ്മദ് മാസ്റ്റർ
  • എം മൂസ്സാൻ ഹാജി
  • പ്രൊഫസർ ആലസ്സൻ കുട്ടി
  • ഉമർ വടര
  • നാസർ മണക്കോട്
ഇവിടെ രേഖപ്പെടുത്തിയതും രേഖപെടുത്താത്തതുമായ നിരവധി മഹാന്മാർ ചീനിക്കലിന്റെ മത-സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗത്ത് പ്രവർത്തിച്ചിരുന്നു.1921 ലെ പൂക്കോട്ടൂർ യുദ്ധത്തിൽ പങ്കെടുത്ത് ശഹീദായവരും, നാട് കടത്തിയവരും, വർഷങ്ങളോളം ജയിൽ വാസമനുഷ്ടിച്ചവരും ഇന്നാട്ടുകാരായുണ്ട്.

No comments:

Post a Comment