H V M ഇംഗ്ലീഷ് മീഡിയം നഴ്‌സറി ചീനിക്കൽ

2005 ലാണ് എച് വി എം മദ്രസ കമ്മറ്റിയുടെ കീഴിൽ ഇംഗ്ലീഷ് മീഡിയം നഴ്‌സറി ആരംഭിച്ചത്. 70 ൽ പരം കുട്ടികൾ ഇവിടെ പഠിക്കുന്നു. ഏപ്രിൽ മാസത്തിൽ വാർഷികവും കുട്ടികളുടെ കലാപരിപാടികളും നടക്കാറുണ്ട്.

No comments:

Post a Comment