ഓമാനൂർ ശുഹദാ നേർച്ച.

ഓമാനൂരിൽ വെച്ച് രക്തസാക്ഷികളായ പോരാളികളുടെ സ്മരണ നിലനിർത്തുന്നതിനു വേണ്ടി അറബി മാസം ദുൽ ഹജ്ജ് 7 നാണ് ഓമാനൂർ നേർച്ച നടക്കുന്നത്. ചീനിക്കൽ മസ്ജിദു സലാമിന്റെ പരിസരത്ത് വെച്ചാണ് ഈ നേർച്ച നടത്താറുള്ളത്. വീശ്വാസികൾ നേർച്ചയിലേക്ക് നൽകുന്ന സംഭാവനകൾ കൊണ്ടാണ് നേർച്ച കൊണ്ടാടുന്നത്.അസർ നമസ്കാരത്തോടെ മൗലിദ് പാരായണം തുടർന്ന് അന്നദാനം നടത്തും.

No comments:

Post a Comment