മുഹ്‌യുദ്ധീൻ ശൈഖ് ആണ്ട് നേർച്ച

റബീഉൽ ആഖിർ മാസത്തിലാണ് മുഹ്‌യുദ്ധീൻ ശൈഖ് (റ) വിന്റെ പേരിലുള്ള ആണ്ട് നേർച്ച നടക്കുന്നത്. പാപ്പാട്ടുങ്ങൽ ജുമാമസ്ജിദിൽ വെച്ചാണ് ഇത് നടത്തുന്നത്. മഗ്രിബ് നമസ്കാരത്തിനു ശേഷം പള്ളിയിൽ വെച്ച് മുഹ്‌യുദ്ധീൻ ശൈഖിന്റെ പേരിലുള്ള റാത്തീബ് നടത്തി . ഇശാനമസ്കാര ശേഷം ഭക്ഷണ വിതരണം നടത്തി പിരിയും.

No comments:

Post a Comment