സമൂഹ നോമ്പ് തുറ

പത്ത് വർഷത്തോളമായി ഈ നാടിന്റെ ഒരു കൂട്ടായ്മ ആണ് റമസാൻ മാസം അവസാന പത്തിൽ സംഘടിപ്പിക്കുന്ന സമൂഹ നോമ്പ് തുറ.കക്ഷി രാഷ്ട്രീയ സംഘടനാ വിത്യാസമില്ലാതെ ഈ പ്രദേശത്തെ മുഴുവൻ ജനങ്ങളും നെഞ്ചിലേറ്റിയ ഒരു സംഗമമാണിത്. ചീനിക്കലിന്റെയും പരിസര പ്രദേശങ്ങളിലേയും ആളുകൾ പങ്കെടുക്കുന്ന ഈ നോമ്പ് തുറ അക്ഷരാർത്ഥത്തിൽ ഈ നാടിന്റെ ഒരു ഉൽസവം തന്നെയാണ്. പ്രവാസി സുഹൃത്തുക്കളുടെ അകമഴിഞ്ഞ സഹായം ഈ കൂട്ടാഴ്മക്കുണ്ട്.


No comments:

Post a Comment